പാമ്പുരുത്തി:- പാമ്പുരുത്തി ശാഖ മുസ്‌ലിം ബാലവേദി രൂപീകരിച്ചു അടിസ്ഥാന വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യതിചലിക്കാതെയും ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി വിളിച്ചോതി വിദ്യാർത്ഥി തലമുറകളെ വാർത്തെടുക്കുന്നതിനും അച്ചടക്കവും പഠന നിലവാരവുമുള്ള വിദ്യാർത്ഥി പടയണിയെ സൃഷ്ട്ടിക്കുന്നതിനുമായി പാമ്പുരുത്തി ശാഖ എം എസ് എഫ് നു കീഴിൽ മുസ്‌ലിം ബാലവേദിക്ക് രൂപം നൽകി. പാമ്പുരുത്തി ലീഗ് ഓഫീസിൽ വെച്ച് നടന്ന സംഗമം ശാഖ എം എസ് എഫ് പ്രസിഡന്റ് ഷഹബാസ് .പി സെക്രട്ടറി നാസിമുദ്ദീൻ .എം. വൈസ് പ്രസിഡന്റ് മുനീസ് .ബി ട്രെഷറർ സഫീർ .വിപി എന്നിവർ സംസാരിച്ചു.msf ശാഖാ ഭാരവാഹികളായ *മുനീസ് .വി ടി ,ഫാസിർ .വി പി ,നബീൽ .എം * എന്നിവർ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.
പാമ്പുരുത്തി ശാഖാ ഭാരവാഹികൾ
പ്രസിഡന്റ് :റസീൽ .കെ .വി
വൈസ്പ്രസിഡന്റ് :മഷ്ഹൂദ് .വി കെ
ഇബ്രാഹിം .ടി പി
സെക്രട്ടറി :മിർദാസ് .എം
ജോ:സെക്രട്ടറി:റിനാസ് .കെ പി
ട്രെഷറർ :അഫ്‌റഹ് .വി പി
അംഗങ്ങൾ :-
മുസ്തഫ .എം പി
ബിലാൽ .കെ വി
സിനാൻ .കെ പി
നിഹാൽ .എം
സഹൽ .കെ സി
അൻഷിഫ് .എം
നജാദ് .പി
മുഫാസ് .കെ പി