HomeObit മേച്ചേരിയിലെ മെട്ടമ്മൽ ചെമ്മരത്തി നിര്യാതയായി Kolachery Varthakal -February 09, 2022 കയരളം:- മേച്ചേരിയിലെ മെട്ടമ്മൽ ചെമ്മരത്തി (82) നിര്യാതയായി ഭർത്താവ് :പരതനായ കഞ്ഞമ്പു മകൻ: പരേതനായ നാരായണൻ. മരുമകൾ: സുകുമാരി (കരിങ്കൽക്കുഴി ) സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തി വനം ശ്മശാനത്തിൽ