കൊളച്ചേരി :- തലശ്ശേരി ന്യൂ മാഹിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ RSSകാർ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐഎം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽകുഴിയിൽ നിന്നും കൊളച്ചേരി മുക്കിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
CPI(M) ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ പ്രസംഗിച്ചു.കെ.രാമകൃഷ്ണൻ മാസ്റ്റർ ,പി .വി വത്സൻ മാസ്റ്റർ ,റിജേഷ് കെ ,ശ്രീധരൻ സംഘമിത്ര ,സി.സത്യൻ ,രജുകുമാർ സി നേതൃത്വം നൽകി.