HomeObit പെരുമാച്ചേരിയിലെ കേളമ്പേത്ത് രതീശൻ നിര്യാതനായി Kolachery Varthakal -February 04, 2022 പെരുമാച്ചേരി :- പെരുമാച്ചേരിയിലെ കേളമ്പേത്ത് രതീശൻ (62) നിര്യാതനായി.ഭാര്യ :- രമമക്കൾ:- ജിതേഷ്, ജിസ്ന, കീർത്തി.സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.