കൂത്തുപറമ്പ്:-കൂത്തുപറമ്പ് നഗരത്തിൽ പ്യാർലാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് തീപ്പിടിച്ചു.
കുത്തുപറമ്പിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ തീ കെടുത്താൻ ശ്രമിക്കുന്നു. പാനൂരിൽ നിന്നും തലശ്ശേരി യിൽ നിന്നും രണ്ട് യൂണിറ്റ് പുറപ്പെട്ടിട്ടുണ്ട്.
കൂത്തുപറമ്പ് തലശ്ശേരി റൂട്ടിൽ ഭാഗികമായി ഗതാഗതം നിലച്ചു.