മലപ്പട്ടം:-മലപ്പട്ടം കൊളന്തയിലെ ഇ.പി. കാർത്ത്യായനി അമ്മ (96) നിര്യാതയായി
സ്വാതന്ത്ര്യസമരസേനാനിയും മലപ്പട്ടം പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടുമായ പരേതനായ എ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ: ഇ പി ലക്ഷ്മി (മുല്ലക്കൊടി മുൻ പ്രധാനാധ്യാപിക) ഇ പി കമലാക്ഷി, കാഞ്ഞിലേരി, ഇ പി രാമചന്ദ്രൻ പെരുങ്കുന്ന് (മുൻ KSRTC ജീവനക്കാരൻ). ഇ.പി രാധാമണി, ഇ പി മധുസൂദനൻ (മുൻ പ്രധാനാധ്യാപകൻ ചെങ്ങളായി ALPS), ഇ പി രമേശൻ, ഇ പി ഗണേശൻ (ESI ഹോസ്പിറ്റൽ കണ്ണൂർ)
മരുമക്കൾ:പരേതനായ കെ സി രാഘവൻ മാസ്റ്റർ (മുല്ലക്കൊടി) , കെ ഒ കൃഷ്ണൻ നമ്പ്യാർ (പെരുങ്കുന്ന്) കെ പത്മനാഭൻ മാസ്റ്റർ (കാഞ്ഞിലേരി).സരോജിനി (പെരുങ്കുന്നു) പ്രേമലത (ചെങ്ങളായി) (ALPS , രമ അരിമ്പ്ര,) ശ്രീകല (മലപ്പട്ടം)
സംസ്കാരം 12 മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ .