കമ്പിൽ :- കമ്പിൽ KLIC ആശുപത്രിക്ക് സമീപത്തെ 'കുട്ടിഷോപ്പ്' ഉടമ കക്കിരിച്ചാൽ ആലി നിര്യാതനായി. കമ്പിൽ സ്വദേശിയാണ്. നിരവധി വർഷങ്ങളോളമായി കമ്പിൽ ടൗണിൽ കട നടത്തിവരികയായിരുന്നു. കമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗമാണ്.
ഭാര്യ : ഷമീമ
മക്കൾ : കദീജ, ഹനാന, മുഹമ്മദ്, ഹാദി, മെഹദി
ഇന്ന് ജൂൺ 19 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കമ്പിൽ മൈതാനിപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
