കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ 'ഷൈമ' നിവാസിൽ താമസിക്കുന്ന രാജീവൻ കെ.വി (64) നിര്യാതനായി. കൊളച്ചേരിമുക്ക് വിജയ കോംപ്ലക്സിലെ അപൂർവ്വ കളക്ഷൻസ് ഉടമയാണ്.
പരേതരായ പദ്ഭനാഭൻ - വനജ ദമ്പതികളുടെ മകനാണ്.
ഭാര്യ : ബീന
മകൾ : സിംറിൻ
മരുമകൻ : റിനീഷ്
സഹോദരങ്ങൾ : സജീവൻ (റിട്ട. വിജിലൻസ് എസ് ഐ ), ഷൈമ (പഴയങ്ങാടി).
സംസ്ക്കാരം ജൂൺ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.
