കൊളച്ചേരിപ്പറമ്പിലെ മയിലാട്ട് വീട്ടിൽ ഭരതൻ നിര്യാതനായി


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ 'മാധവി'  നിവാസിൽ മയിലാട്ട് വീട്ടിൽ ഭരതൻ (87) നിര്യാതനായി.

ഭാര്യ : കെ.വി നന്ദിനി

സഹോദരങ്ങൾ : എം.വി വേണു (മൊറാഴ), പരേതരായ എം.വി ജാനകി (കാനൂർ), എം.വി മീനാക്ഷി (തെക്കുമ്പാട്), എം.വി പത്മാവതി (തെക്കുമ്പാട്), എം.വി ബാലൻ (തെക്കുമ്പാട്), എം.വി രാമദാസ് (കീച്ചേരി).

നാളെ ജൂൺ 24 ബുധനാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് രാവിലെ 11.30 ന് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post