പോലീസ് മുക്കിനു സമീപത്തെ കൊറോത്ത് ജാനകി നിര്യാതയായി


ചേലേരി :-
പോലീസ് മുക്കിനു സമീപത്തെ കൊറോത്ത് ജാനകി ( 87) നിര്യാതയായി.

 മക്കൾ ചന്ദ്രൻ,സുലോചന,ജനാർദ്ദനൻ, രാജീവൻ. അജിത്, സന്തോഷ്‌, ജീന.

 സംസ്കാരം കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ 12മണിക്ക് നടക്കും.'

Previous Post Next Post