പാവന്നൂരിലെ പി എ ഹംസ നിര്യാതനായി


മയ്യിൽ :-
പാവന്നൂരിലെ PA ഹംസ (62) നിര്യാതനായി.

പാവന്നൂർ മഹല്ല് വൈസ്‌ പ്രസിഡന്റും പാവന്നൂർ കോൺഗ്രസ് ബൂത്ത്‌ പ്രസിഡന്റും ആണ്  .

പരേതനായ ഇബ്റാഹിം , മറിയം ദമ്പതികളുടെ മകനാണ്.

 ഭാര്യ ആയിഷ.

 മക്കൾ:- ഷബീർ, അനസ്, ഹസീന,നഈമ  സൈനബ 

മരുമക്കൾ :അഷറഫ്, ജനീസ് 

കബറടക്കം ഉച്ചയ്ക്ക്  2 മണിക്ക് പാവന്നൂർ ജുമാ മസ്ജിദിൽ നടക്കും.

Previous Post Next Post