CPIM പാർട്ടി കോൺഗ്രസ്സ് ; ചെറുക്കുന്ന് ബ്രാഞ്ച് സംഘാടക സമിതി രൂപീകരിച്ചു


കമ്പിൽ :-
കണ്ണൂരിൽ നടക്കുന്ന സിപിഐ എം 23 മത് പാർട്ടി കോൺഗ്രസിൻ്റ വിജയത്തിനായി ചെറുക്കുന്ന് ബ്രാഞ്ച് സംഘാടക സമിതി രൂപീകരിച്ചു .

സംഘമിത്ര വായനശാല പരിസരത്ത് നടന്ന യോഗം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.വേലായുധൻ അധ്യക്ഷത വഹിച്ചു .

ലോക്കൽ കമ്മിറ്റിയംഗം എം ശ്രീധരൻ പ്രസംഗിച്ചു ,എം .ലിജിൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു

ഭാരവാഹികൾ 

എം.വേലായുധൻ (ചെയർമാൻ)

എ.കുമാരൻ (വൈ.ചെയർമാൻ)

വി.ഓമന (കൺവീനർ)

എം.പി രാജീവൻ (ജോ. കൺവീനർ)

Previous Post Next Post