കരിങ്കൽക്കുഴി :- ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഓഫീസും ,കോവിഡ് ഹെൽപ്പ് ഡെസ്ക്കും കരിങ്കൽക്കുഴിയിൽ ഉദ്ഘാടനം ചെയ്തു.
ഗവേണിംഗ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.ദാമോദരൻ ,കെ.വി പവിത്രൻ എന്നിവർ പ്രസംഗിച്ചു.
ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര സ്വാഗതവും ,വൈസ് ചെയർമാൻ പി.പി കുഞ്ഞിരാമൻ കൊളച്ചേരി നന്ദിയും പറഞ്ഞു.