HomeObit കോട്ടയാട് കുട്ടൻഞ്ചേരി കുഞ്ഞാൻ കുട്ടി നായർ നിര്യാതനായി Kolachery Varthakal -March 27, 2022 മയ്യിൽ:- വേളം കോട്ടയാട് കുട്ടൻഞ്ചേരി കുഞ്ഞാൻ കുട്ടി നായർ (കുന്നുമ്മൽ)80 നിര്യാതനായി. ഭാര്യ: ജാനകി സഹോദങ്ങൾ:ഓമന, നാരായണൻ, കുഞ്ഞിരാമൻ. സംസ്കാരം തിങ്കളാഴ്ച(28_03_2022) രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനം.