ചേലേരി :- CPIMപാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ചേലേരി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ബൂസ്റ്റേഴ്‌സ് കാവുംചാലിനെ പരാജയപ്പെടുത്തി മാസ് കണ്ണൂർ ജേതാക്കളായി. ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി ബൂസ്റ്റേഴ്സ് കാവുംചാലിന്റെ നീരജും മികച്ച ബൗളർ ആയി മാസ്സ് കണ്ണൂരിന്റെ സൈനുദീനും തെരെഞ്ഞെടുക്ക പെട്ടു.
വിജയികൾക്ക് CPIM മയ്യിൽ ഏരിയ സെക്രട്ടറി സ:എൻ അനിൽ കുമാർ ഉപഹാരങ്ങൾ നൽകി.