CPIM പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ചേലേരി തെക്കെക്കര ബ്രാഞ്ച് കമ്പവലി മൽസരം സംഘടിപ്പിച്ചു

ചേലേരി :- 
CPIM പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ചേലേരി തെക്കെക്കര ബ്രാഞ്ച് കമ്പവലി മൽസരം സംഘടിപ്പിച്ചു

CPIM പാർടി കോൺഗ്രസിൻ്റെ ഭാഗമായി തെക്കെക്കര ബ്രാഞ്ച് സംഘടിപ്പിച്ച കമ്പവലി മൽസരം സി പി എം മയ്യിൽ എരിയ കമ്മിറ്റി മെമ്പർ  കെ.വി പവിത്രൻ ഉൽഘാടനം ചെയ്തു.

Previous Post Next Post