മുണ്ടേരി:- സ്കൂട്ടർ തട്ടി പരിക്കേറ്റ് ചികിത്സയി ലായിരുന്ന വയോധി കൻ മരിച്ചു. കച്ചേരിപ റമ്പിൽ പാലിയാട്ടിൽ അബ്ദുൽ ഖാദറാ(70)ണ് മരിച്ചത്. ഖബറടക്കം കാന ചേരിജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
തിങ്കളാഴ്ച കച്ചേരിപ്പറമ്പ് ജുമാമസ്ജിദിൽ നിന്ന് നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഭാര്യ: കെടി സൈബുന്നിസ. മക്കൾ: ശ ഫീഖ്, ശമീം, റാസിഖ്, സഹിറ, ശബീർ. മരുമ ക്കൾ: നൗഷാദ്, മുനവ്വിറ, സുനീറ, ഫാത്തിമ, മൈമൂന. സഹോദരങ്ങൾ: അബ്ദുല്ല, ആസ്യ, മറിയുമ്മ, പാത്തുമ്മ, പരേതരായ മുസ്തഫ, മുഹമ്മദ്.