നാറാത്ത് :- തേലക്കാട്ടു വീട്ടിൽ മൈക്കീൽ നാരായണൻ (മണി 54) നിര്യാതനായി. പരേതയായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ കല്യാണിഅമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : രമ്യ.
മക്കൾ : യദുകൃഷ്ണൻ, ശ്രേയ.
സഹോദരങ്ങൾ : രാധാകൃഷ്ണൻ, സത്യഭാമ, ഇന്ദിര, വിനോദ്, പരേതയായ സുധ
സംസ്കാരം പിന്നീട് നടക്കും.