അരിമ്പ്രയിലെ നടുവിലെ കണ്ടി കമലാക്ഷി നിര്യാതയായി

 


അരിമ്പ്ര:- അരിമ്പ്രയിലെ നടുവിലെ കണ്ടി കമലാക്ഷി നിര്യാതയായി

 ഭർത്താവ് പരേതനായ കൃഷ്ണൻ എൻ കെ 

മക്കൾ: ഉഷ, രജനി, പ്രദീപൻ ( ഇന്ത്യൻ കോഓപ്പറേറ്റീവ് സൊസൈറ്റി ) പ്രസാദ് (അദ്വൈദ്ജ്വല്ലറി പറശ്ശിനി റോഡ്) പ്രവീൺ (കുവൈറ്റ്) പ്രമീള.

മരുമക്കൾ: നാരായണൻ, ശശി, ഷീന, ജീന ,ഷീമ ,വിനീഷ്.

സംസ്കാരം 12 മണി പയ്യാമ്പലത്ത്

Previous Post Next Post