പള്ളിപ്പറമ്പ്:-തൈലവളപ്പ് കേളോത്ത് മുഹമ്മദ് കുഞ്ഞി (58) ഹൃദയാഘാതംമൂലം നിര്യാതനായി.
ഭാര്യ: എ പി കുഞ്ഞാമിന
മക്കൾ: ശബാബ് (എം ബി ബി എസ് വിദ്യാർഥി എം ഇ എസ് മെഡിക്കൽ കോളേജ് കോഴിക്കോട്, ശജ്ന (എം ബി ബി എസ് വിദ്യാർഥിനി കെ എം സി ടി മെഡിക്കൽ കോളേജ് കോഴിക്കോട്), ശജീഹ് (ഫിസിയോതെറാപ്പി വിദ്യാർഥി, ധർമ്മടം).
ഖബറടക്കം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജമാഅത്ത് ഖബർ സ്താനിൽ.