കൊളച്ചേരി :- ദീർഘകാലമായി കമ്പിലെ പി വി കെ ഫർണിച്ചർ എന്ന സ്ഥാപനം നടത്തിവരുന്ന കമ്പിലെ ആദ്യ കാല വ്യാപാരികളിൽ പ്രമുഖനായിരുന്ന കൊളച്ചേരി എ യു പി സ്കൂളിനു സമീപത്തെ പി വി കമാൽ ഹാജി (85 ) (ഫോറിൻ കമാൽ ഹാജി ) നിര്യാതനായി.
ഭാര്യ ഫാത്തിമ
മക്കൾ:- ജബ്ബാർ,ജലീൽ,സുഹറ,കുഞ്ഞിമുഹമ്മദ്,
മൊയ്തീൻ കുഞ്ഞി.