പഴശ്ശിയിലെ കെ സവിത നിര്യാതയായി

 

കുറ്റ്യാട്ടൂർ:-പഴശ്ശി കുഞ്ഞുംവളപ്പിൽ പരേതനായ നരായണൻ കല്യാണി ദമ്പതികളുടെ മകൾ കെ സവിത (42) നിര്യാതയായി. ഭർത്താവ് പി.എം സുജിത്ത്. മക്കൾ: അർജുൻ, അഭിജിത്ത്. സഹോദരങ്ങൾ: രാധ, ശിവദാസൻ, സുരേഷ്, സജിത്ത്.

Previous Post Next Post