കണ്ണാടിപ്പറമ്പ്:-സ. കുഞ്ഞമ്മൻ ചരമ ദിനമായ 2022 മാർച്ച് 31ന് വൈകുന്നേരം 6മണിക്ക് വാരം റോഡിൽ അനുസ്മരണ പൊതുയോഗം സ :പി വി ബാലകൃഷ്ണൻ്റെ അദ്ധ്യഷതയി :സ. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.സ. സോഫിയ മെഹർ മുഖ്യ പ്രഭാഷണം നടത്തും.സ. എം വി സരള,സ. കെ ബൈജു പ്രസംഗിക്കും