നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ പുഷ്പവല്ലി നിര്യാതയായി


നാറാത്ത് :- 
നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ധനശ്രീ ജ്വല്ലറി രവീന്ദ്രൻ്റെ ഭാര്യ ലീന നിവാസിൽ പുഷ്പവല്ലി (60) നിര്യാതയായി.

കൂത്തുപറമ്പ് മാനന്തേരി അച്യുതൻ - നാരായണി ദമ്പതികളുടെ മകളാണ്.

മക്കൾ: ധനശ്രീ, ദിവ്യശ്രീ, കാവ്യശ്രീ. മരുമകൻ അജയ് പയ്യന്നൂർ. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post