ചേലേരി ഈശാന മംഗലത്തിന് സമീപത്തെ പി വി കമലാക്ഷി നിര്യാതയായി

 


റിട്ട. ഡെപ്യൂട്ടി കലക്ടർ രവീന്ദ്രനാഥ് ചേലേരിയുടെ മാതാവ് പി.വി. കമലാക്ഷി മാരസ്യാർ  നിര്യാതയായി

ചേലേരി, (ഈശാനമംഗലം) :- റിട്ട. ഡെപ്യൂട്ടി കലക്ടറും സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ടുമായ രവീന്ദ്രനാഥ് ചേലേരിയുടെ അമ്മയും പരേതനായ വി.വി.നാരായണ മാരാരുടെ ഭാര്യയുമായ പി.വി. കമലാക്ഷിമാരസ്യാർ (86 വയസ്സ്) നിര്യാതയായി. 

മറ്റു മക്കൾ: പി.വി.രാമചന്ദ്രൻ ( പള്ളിക്കുന്ന് ) ,പി.വി. കോമളവല്ലി, പി.വി.രാധാകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ, കണ്ണാടിപ്പറമ്പ്), പി.വി.സദാശിവൻ (ഫാർമസിസ്റ്റ്, കണ്ണൂർ ), പി.വി.ദേവരാജ് (ഒ.എ. ദേശസേവാ യു.പി.സ്കൂൾ , ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി) .

 മരുമക്കൾ : വി. വിശ്വനാഥൻ (റിട്ട. എസ് ഐ, വളപട്ടണം ),ടി.ശ്യാമള (റിട്ട. പ്രധാനാധ്യാപിക, രാധ വിലാസം യു.പി.സ്കൂൾ പള്ളിക്കുന്ന് ), എ.വി.ശ്യാമള (റിട്ട.ഫെയർ കോപ്പി സൂപ്രണ്ട് , എറണാകുളം ജില്ലാ കോടതി ), കെ. വിമല (അധ്യാപിക, കമ്പിൽ മാപ്പിള ഹൈസ്കൂൾ ), ജി.വി.രാജശ്രീ (റിട്ട. അക്കൗണ്ടന്റ്, ആർമി സ്കൂൾ , കണ്ണൂർ ), പി.രജിത (പുറമേരി ). സഹോദരങ്ങൾ: ബാലകൃഷ്ണമാരാർ, ദാക്ഷായണി  മാരസ്യാർ, നാരായണ മാരാർ, ലക്ഷ്മിമാരസ്യാർ, പരേതയായ ജാനകി മാരസ്യാർ. 

സംസ്കാരം ഞായറാഴ്ച  രാവിലെ ( 6.03.2022 ഞായർ ) 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post