മയ്യിൽ:-പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽ ക്കുഴിൽ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ, സിപിഐ മണ്ഡലം സിക്രട്ടറി സ: കെ .വി. ഗോപിനാഥ് ഉത്ഘാടനം ചെയ്തു , സി .ചന്ദ്രൻ , ഭാസ്ക്കരൻ നണിയൂർ, പി .അശോകൻ ,നേത്രത്വം നൽകി, കെ. വി .ശശീന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു, സിക്രട്ടറി വി .സുധാകരൻ സ്വാഗതം പറഞ്ഞു..