വനിതകൾക്കും കുട്ടികൾക്കുമായി യോഗാ പരിശീലനം


കൊളച്ചേരി :-
കൊളച്ചേരിയിലെ സ്ത്രീ കൂട്ടായ്മയായ അമിഗോസ്, കൊളച്ചേരിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും കുട്ടികൾക്കുമായി യോഗാ പരിശീലന ക്ലാസ് ആരംഭിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :- 9400556080, 9961952404.

Previous Post Next Post