മയ്യിൽ:-തായംപൊയിൽ കാര്യാംപറമ്പിലെ അളാങ്കോട്ട് അബ്ദുൾ ഖാദർ (64) നിര്യാതനായി. പരേതനായ കുഞ്ഞുമുഹമ്മദിന്റെയും അളാങ്കോട്ട് ഫാത്തിമയുടെയും മകനാണ്.
ഭാര്യ: സി റംലത്ത്
മക്കൾ : റാഫി , റാഷിദ്, ഇർഷാദ് (ഗൾഫ് ), റംഷീന , ജുമാന
മരുമക്കൾ: റംഷീന (മലപ്പട്ടം), നിഷാന (ചാപ്പ), ഫാത്തിമത്ത് ഫിദ (മാണിയൂർ), മുഹമ്മദ് ഫയാസ് (പള്ളിപ്പറമ്പ്)