സംഘാടക സമിതി ഓഫീസ് തുറന്നു

 

മയ്യിൽ:- 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മയ്യിലെ സി.പി.എം,വള്ളിയോട്ട് വടക്ക് ബ്രാഞ്ചിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് മുതിർന്ന മെമ്പർ ഐ. പുരുഷോത്തമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.പി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഡോ: കെ രാജഗോപാലൻ, സി.കെ. ശോഭന എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.വി. ഓമന സ്വാഗതം പറഞ്ഞു.

Previous Post Next Post