Home പറവകൾക്കൊരു പാനപാത്രം Kolachery Varthakal -March 28, 2022 "പറവകൾക്കൊരു പാനപാത്രം " പദ്ധതി SKSSF കുന്നുംകൈ ശാഖ തല ഉദ്‌ഘാടനം അമീർ ദാരിമി നിർവഹിച്ചു. അബ്ദുൽ റൗഫ് ഹക്കീം, കുന്നുംകൈ മുസ്തഫ എന്നിവർ പങ്കെടുത്തു.