SYS കമ്പിൽ സോൺ ഉണർത്തു സമ്മേളനം ഇന്ന്

 

കൊളച്ചേരി:-SYS കമ്പിൽ സോൺ ഉണർത്തു സമ്മേളനം ഇന്ന് വ്യാഴം വൈകുന്നേരം കമ്പിൽ ടൗണിൽ വെച്ച് നടക്കും പരിപാടിയിൽ അബ്ദു റഷീദ് ദാരിമി ഉദ്ഘാടനം ചെയ്യും അബ്ദു റഷീദ് മാസ്റ്റർ നരിക്കോട് ആമുഖ പ്രസംഗം നടത്തും.

വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും.

Previous Post Next Post