കമ്പിൽ:-കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ 2020 - 21 വർഷത്തെ USS വിജയികളെ അനുമോദിച്ചു.സ്കോളർഷിപ്പ് ജേതാക്കളായ അക്ഷയ് സി,ഫാത്തിമത്തുൽ സൂഫീറ.ആർ.കെ ,നയന.ഇ എന്നിവരെ അനുമോദിച്ചു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സുധർമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പി.ബി.പ്രമോദ് മാസ്റ്റർ ,ഷമിൻരാജ് .എൻ,അപർണ.ടി.എൻ എന്നിവർ സംസാരിച്ചു.