ചേലേരി :- കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചേലേരി കണ്ണാടിപ്പറമ്പ്, നാറാത്ത്, കൊളച്ചേരി യൂണിറ്റിന്റെ 23 വാർഷികവും ജനറൽ ബോഡിയും കുടുംബസംഗമവും ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 9.30ന് കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. മെമ്പർമാരായ എല്ലാ വിമുക്തഭടന്മാരും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ദിനേശൻ എൻ വി..(പ്രസിഡന്റ്) അറിയിച്ചു.
കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് 23-ാം വാർഷികം ഏപ്രിൽ 10 ന്