കൊളച്ചേരി:-ആദ്യകാല CPM പാർട്ടി പ്രവർത്തകനും,ഹാൻലൂം വർക്കേഴ്സ് യൂണിയൻ ചിറക്കൽ താലൂക്ക് പ്രവർത്തകനുമായ കമ്പിലെ നെയ്യൻ കുഞ്ഞിരാമൻ( 92) നിര്യാതനായി.
ഭാര്യ നാരായണി.
മക്കൾ.എൻ. അശോകൻ (CPIM നാറാത്ത് ലോക്കൽ സെക്രട്ടറി ) അജയൻ(Manglore) അനിലൻ(Banglore )
മരുമക്കൾ :- സതി(കമ്പിൽ ) ഇന്ദു(കൊളച്ചേരി ) സിന്ദു.(പനംകാവ് ).
"മാലിക് " സിനിമയിലൂടെ ശ്രദ്ധ നേടിയ സനൽ അമൻ ചെറുമകനാണ് .
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നടക്കും.