നണിയൂർ നമ്പ്രം മാപ്പിള സ്കൂളിൽ ഇഫ്താർ നടത്തി

 

നണിയൂർ നമ്പ്രം: നണിയൂർ നമ്പ്രം മാപ്പിള എഎൽപി സ്കൂളിൽ ഇഫ്ത്വാർ സംഗമം നടത്തി സി എച്ച് മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ഹംസക്കുട്ടി അൻവരി മുഖ്യ ഭാഷണം നിർവ്വഹിച്ചു . മനുഷ്യർ പരസ്പരം സൗഹാർദ്ദത്തത്തോടെ കഴിയണമെന്നും അക്രമത്തിൽ നിന്നും അനാവശ്യ പ്രവർത്തനത്തിൽ നിന്നും വിട്ട് നിന്ന് തഖ് വയുള്ള നല്ലവനായി ജീവിച്ച് പട്ടിണി പാവങ്ങളെ സഹായിക്കുക എന്നത് നോമ്പിന്റെ ലക്ഷ്യങ്ങളിൽപ്പെട്ടതാണെന്ന് ചടങ്ങിൽ സംസാരിച്ചു കെ.എം.പി.അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഹസൈനാർ, ബി ആർ സി ട്രെയിനർ രേഷ്മ, ഹെഡ്മിസ്ട്രെസ് സ്മിത വി , റിജി ടീച്ചർ ഒ കെ,ഷുഹൈൽ മാസ്റ്റർ, ഷംസീർ , അശ്റഫ് ഉസ്താദ് , മഹ്മൂദ്,ജയശ്രീ ടീച്ചർ, മൻസൂർ മുതലായവർ പങ്കെടുത്തു

Previous Post Next Post