മയ്യിൽ:- മയ്യിൽ പഞ്ചായത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രവി മാണിക്കോ ത്ത്, അജിത എം വി, അനിത വിവി,എം ഭരതൻ,സുചിത്ര എ പി, ശാലിനി കെ, ബിജു വേളം, സന്ധ്യ,സതീ ദേവി,അസ്സനാ ർ മുല്ലക്കൊടി, ഖാദർ കാലടി, സത്യഭാമ, പ്രീത പി, പ്രീത സി കെ,രൂപേഷ്, എന്നിവർ സംസാരിച്ചു. സെക്രട്ടറി പി ബാലൻ സ്വാഗതവും, അസി. സെക്രട്ടറി രജീഷ് നന്ദിയും പറഞ്ഞു.