കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ദേശസൂചിക പദവി ലഭിച്ചതിനുള്ള സാക്ഷ്യപത്രം കൈമാറൽ ഏപ്രിൽ 2 ശനിയാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടക്കും.
കേരള തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.