കപ്പള്ളി ദേവകി നിര്യാതയായി




പെരുമാച്ചേരി :-
പെരുമാച്ചേരിയിലെ പരേതനായ മഠപ്പുരക്കൽ കുഞ്ഞിരാമൻ്റെ ഭാര്യ കപ്പള്ളി ദേവകി (84 ) നിര്യാതയായി.

 മക്കൾ:-  രമേശൻ, രമണി, വസന്ത രമാവതി, സുധാകരൻ.

Previous Post Next Post