നണിയൂർനമ്പ്രത്തെ മുളകുംപുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

നണിയൂർനമ്പ്രം:- സലാം  സമീപം താമസിക്കുന്ന മുളകുംപുറത്ത് അബ്ദുൽ ഖാദർ (74) നിര്യാതനായി 

ഭാര്യ:മറിയം . 

മക്കൾ:ജമാൽ , ഹാരീസ്, റഷീദ, ഷറഫുദ്ധീൻ . മരുമകൻ:ആദംകുട്ടി.

Previous Post Next Post