പച്ചിൻ്റവിടെ പുതിയപുരയിൽ മുഹമ്മദ് നിര്യാതനായി.

 

പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് ഉറുമ്പിയിൽ താമസിക്കുന്ന നാറത്തെ മുഹമ്മദ് (75) നിര്യാതനായി

ഭാര്യ: മറിയം.

മക്കൾ: അബ്ദുൾ ഖാദർ, ജസീന, ഷാനവാസ്.

മരുമക്കൾ: റാഷിദ് മാലോട്ട്, ഫൈസുന (കായിച്ചിറ) സഫ (നുഞ്ഞേരി)

സഹോദരങ്ങൾ: പാത്തുമ്മ, അബ്ദുൾ ഖാദർ.

ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദിൽ

Previous Post Next Post