സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ സി രാജൻ മാസ്റ്ററുടെ മാതാവ് കെ സി ജാനകി അമ്മ നിര്യാതയായി


മയ്യിൽ :- 
മയ്യിൽ ഒറപ്പടിയിലെ  കോയാടൻ  ചോയിക്കുന്നിമ്മൽ ജാനകി അമ്മ (82)  നിര്യാതയായി .
കയരളം എ യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ കെ വി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യയാണ്.

മക്കൾ - കെ സി ജനാർദ്ദനൻ (ബിസിനസ്സ് ),
കെ സി രാജൻ മാസ്റ്റർ  ( KSSPA ജില്ലാ സെക്രട്ടറി) ( KPSTA മുൻ സംസ്ഥാന അസോ. ജന.സെക്രട്ടറി ), കെ സി മധുസൂദനൻ (ഗൾഫ്)  ,കെ സി സതി (ഹെഡ്മിസ്ട്രസ്സ്, മുല്ലക്കൊടി എ യു പി സ്കൂൾ )  ,കെ സി ഗണേശൻ ( DCC ജന.സെക്രട്ടറി) (ലോ ഓഫീസർ, മലബാർ ദേവസ്വം ബോർഡ്) ,കെ സി രമേശൻ (ഗൾഫ് ) ,പരേതനായ കെ സി ചന്ദ്രശേഖരൻ ( ടീച്ചർ, കയരളം എ യു പി സ്കൂൾ )

മരുമക്കൾ :- എ വി ജയശ്രീ ( ചെങ്ങളായി) , ശ്രീലേഖ (ടീച്ചർ, കയരളം എ യു പി സ്കൂൾ), ഇ കെ രതി (ടീച്ചർ, കയരളം എ യു പി സ്കൂൾ), ഉഷ (മോറാഴ ), രവി മാണിക്കോത്ത്  (റിട്ട.HM പാറക്കാടി എ എൽ പി സ്കൂൾ )( മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി  ചെയർമാൻ) ,കെ ഒ സ്വപ്ന ( കാലിക്കറ്റ് യൂണിവേഴ്സിറ്റി) (കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ജന.സെക്രട്ടറി), കെ പി പ്രജിത ( ടീച്ചർ, പെരിന്ത ലേരി എ യു പി സ്കൂൾ).

സഹോദരങ്ങൾ :- പരേതയായ കെ സി അമ്മാളു അമ്മ (മുല്ലക്കൊടി) , കെ സി ഭാർഗവി അമ്മ (ചെറുപഴശ്ശി ) , പരേതയായ മാധവി അമ്മ (ചേടിച്ചേരി), പരേതനായ കെ സി പത്മനാഭൻ (വലിയന്നൂർ,  കെസി ബാലകൃഷ്ണൻ (ചേടിച്ചേരി ,  ,കെ സി നാരായണൻ (ചേടിച്ചേരി)

സംസ്കാരം നാളെ തിങ്കളാഴ്ച 11 മണിക്ക്   കണ്ടക്കൈ ശാന്തി വനം ശ്മശാനത്തിൽ നടക്കും.







Previous Post Next Post