വൈദ്യർകണ്ടിക്ക് സമീപത്തെ ഉറുമി പുരയിൽ കരുണാകരൻ നിര്യാതനായി


ചേലേരി: - 
വൈദ്യർകണ്ടിക്ക്  സമീപം ഉറുമി പുരയിൽ കരുണാകരൻ ( 73 ) നിര്യാതനായി.

 ഭാര്യ ശാന്ത.

മക്കൾ : നിജേഷ്,  നിഷാദ്,  നിഖിൽ,  പരേതനായ നിതേഷ്. 

 സഹോദരങ്ങൾ : ലീല കൊളച്ചേരിപറമ്പ്,  ഓമന കൊറ്റാളി, സുജാത കുറ്റിക്കോൽ,  പരേതനായ ഹരിദാസൻ ചേലേരി.  

സംസ്‍കാരം രാവിലെ 9 ന്  മണിക്ക് കൊളച്ചേരിപറമ്പ് പൊതു ശ്മശാനത്തിൽ നടക്കും

Previous Post Next Post