HomeObit ടേബിൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു Kolachery Varthakal -April 03, 2022 പാനൂർ:ടേബിൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു.പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിൻ്റെ മകൻ ദേവാംഗ് ആണ് ഞായറാഴ്ച്ച പുലർച്ചെ മരണപ്പെട്ടത്.