പെരുവങ്ങൂർ പുതിയ പുരയിൽ പി പി ബാലൻ നിര്യാതനായി


മയ്യിൽ :-
പെരുവങ്ങൂർ പുതിയ പുരയിൽ പി പി ബാലൻ  (69) നിര്യാതനായി. 

ഭാര്യ : ശാന്ത . മക്കൾ : ഉമേഷ്  (ഡ്രൈവർ) , ഷൈമ. മരുമക്കൾ : ജീന , നരേന്ദ്രൻ(പാപ്പിനിശ്ശേരി).

Previous Post Next Post