ആൽമര തൈ വിതരണം

 

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി. ആത്മാവ് പദ്ധതി(ആൽ, മാവ്, പ്ലാവ്) വിതരണോദ്ഘാടനം പ്രസിഡന്റ് ശ്രീമതി. പി.പി റെജി ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ എം.സി ശശീന്ദ്രൻ മാസ്റ്റർക്ക് നല്കി ഉദ്ഘാടനം ചെയ്തു.

Previous Post Next Post