കണ്ണാടിപ്പറമ്പ്:- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന് കീഴിലുള്ള ഹസനാത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 2019 -20, 2020-21 വർഷങ്ങളിൽ എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും ഉപഹാര വിതരണവും നടത്തി.യോഗത്തിൽ കെ.എൻ മുസ്തഫ, കെ.പി അബൂബക്കർ ഹാജി, പി വി മുസ്തഫ ലണ്ടൻ, എം.വി ഹുസൈൻ, സി എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ, മായിൻ മാസ്റ്റർ, ലതീഫ് മാസ്റ്റർ, ആലിക്കുഞ്ഞി കണ്ണാടിപ്പറമ്പ് , അയ്യൂബ് കാരയാപ്പ്, സി.എൻ അബ്ദുറഹ്മാൻ, കെ.സി അബ്ദുള്ള, റസാഖ് ഹാജി, ഖാലിദ് ഹാജി, ടി.വി ഉഷ, പി.മുഹമ്മദ് കുഞ്ഞി, റാസിഖ് പി പങ്കെടുത്തു