അരിമ്പ്രയിലെ വി കൃഷ്ണൻ നിര്യാതനായി

 


അരിമ്പ്ര:-അരിമ്പ്രയിലെ വി കൃഷ്ണൻ (83) (റിട്ടയേർഡ് ക്രൈംബ്രാഞ്ച്) അന്തരിച്ചു. 

മക്കൾ: പ്രേമലത, പ്രതാപൻ, ധനരാജ് ,ദി വ്യ പരേതനായ പ്രശാന്തൻ 

മരുമക്കൾ: സുനിൽ (കണ്ടക്കൈ), ലൂന (ചേലേരി), വിനോദ്, (കീച്ചേരി ) , നിഷ (വെള്ളിക്കീൽ ) . 

സംസ്ക്കാരം 25.4.22 ന് വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ

Previous Post Next Post