Home കൊളച്ചേരി പാടിയിലെ നക്കോത്ത് കുഞ്ഞിരാമൻ നിര്യാതനായി Kolachery Varthakal -April 05, 2022 കൊളച്ചേരി:- കൊളച്ചേരി പാടിയിലെ നക്കോത്ത് കുഞ്ഞിരാമൻ നിര്യാതനായി (70) ഭാര്യ: ചന്ദ്രമതി. മക്കൾ രതീഷ്, രജിലേഷ്, രമിലേഷ്. മരുമക്കൾ ജിം ഷ കുറ്റ്യാട്ടൂർ, ആരതി കരിങ്കൽക്കുഴി