കണ്ണൂർ:-സമസ്ത കേരള വാര്യർ സമാജം കണ്ണൂർ ജില്ലയിലെ ആര്യൻ ചികിത്സധനസഹായം ജില്ല സെക്രട്ടറി വി.വി മുരളീധര വാര്യർക്ക്പയ്യന്നൂർ ബ്രാഹ്മണസമൂഹമഠം ഹാളിൽ വെച്ച് എം നന്ദകുമാർ കൈമാറി. 28 വർഷത്തോളം ചക്രപാണി ക്ഷേത്രത്തിലെ കഴകപ്രവർത്തിയിൽ നിന്നു വിരമിച്ച കേശവ വാര്യരെ ജനറൽ സെക്രട്ടറി സി.ബിഎസ്ല് വാര്യർ ആദരിച്ചു.പി.ടി.നാരായണവാര്യർ അധ്യക്ഷത വഹിച്ചു ,മോഹനൻ മാസ്റ്റർ ,സുശില വാര്യർ ,എം നന്ദകുമാർ പ്രസംഗിച്ചു. ,മട്ടന്നൂർ ,തളിപ്പറമ്പ് ,മാങ്ങാട് ,കണ്ണൂർ പ്രദേശിക യൂനിറ്റ് വാർഷികവും നടന്നു ഏപ്രിൽ 17ന് ജില്ല വാർഷികവും സർഗ്ഗോത്സവവും നടക്കും