സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


കണ്ടക്കെ :- 
ഫൈറ്റേഴ്സ്  ക്ലബ്ബ് കണ്ടക്കൈയുടെ ആഭിമുഖ്യത്തിൻ കണ്ടക്കൈ കടവ് ഫൈറ്റേർസ് അറീനയിൽ പ്രസിഡണ്ട് ഷംസു കണ്ടക്കൈയുടെ അദ്ധ്യക്ഷതയിൽ സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 

ഷുക്കൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വി.വി.നിയാസ് , മർസദ് ,മുസാൻ കുട്ടി, കെ.പി.സിദ്ധീഖ്  എന്നിവർ സംസാരിച്ചു. .സിനാൻ ശരീഫ് നന്ദിയും പറഞ്ഞു.




Previous Post Next Post